കിടിലൻ ഓഫറുമായി ബിഎസ്‌എൻഎൽ
രാജ്യത്തെ വിവിധയിടങ്ങളിൽ 4ജി,5ജി സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങളിലാണ് പൊതുമേഖലാ കമ്പനിയായ ബിഎസ്‌എൻഎൽ. ജൂലായ് മാസത്തിൽ മറ്റെല്ലാ കമ്പനികളും അവരുടെ മൊബൈൽ താരിഫ് വർദ്ധിപ്പിച്ചെങ്കിലും ബിഎസ്‌എൻഎൽ അതിന് മുതിർന്നില്ല. ഇതോടെ അംബാനിയുടെ ജിയോയിൽ നിന്നടക്കം സാധാരണ കോൾ ചെയ്യാൻ ആവശ്യത്തിന് ഉൾപ്പടെ നിരവധി പേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു. നഷ്‌ടപ്പെട്ട തങ്ങളുടെ കസ്‌റ്റമേഴ്‌സിനെ തിരികെ കൊണ്ടുവരാൻ ജിയോയും വിയുമടക്കം ശ്രമിക്കുന്നുണ്ട്. ഇതിനിടെയിതാ വീണ്ടും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്‌എൻഎൽ. ആയിരം രൂപ പോലും ചിലവാക്കാതെ ആറ്...
Read more