Thursday, January 6, 2022 2 Yaers ago
Shyam Ponkunnam in Local News
അറുപതോളം കടകൾ കത്തിനശിച്ചു
ചാന്ദ്‌നി ചൗക്കിൽ വൻ അന്ഗ്നിബാധ ന്യൂഡൽഹി∙ ന്യൂഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ പുലർച്ചെയുണ്ടായ വൻ തീ പിടിത്തത്തിൽ 60ൽ അധികം കടകൾ കത്തിനശിച്ചു. തീ അണയ്ക്കാനായി 12 ഫയർ എൻജിനുകളാണ് ഉടൻ സ്ഥലത്തെത്തിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെങ്കോട്ടയ്ക്ക് എതിർവശത്തു സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാർക്കറ്റിൽ പുലർച്ചെ 5 മണിയോടെയാണു തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും കിണഞ്ഞു പരിശ്രമിച്ചതിനു ശേഷമാണു തീയണയ്ക്കാനായത്. read more...
Sat, October 12, 2019
5 Yaers ago