Tuesday, January 4, 2022 9 Months ago
Shyam Ponkunnam in Health
ആർസെനികം ആൽബം 30
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊവിഡ് വാക്സിൻ എടുത്തവരും കൊവിഡ് ഭേദമായവരും ഹോമിയോ മരുന്നുകളിൽ അഭയം തേടുകയാണ്. പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകൾ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പ്രിയമേറുന്നത്. ആർസെനികം ആൽബം 30 എന്ന മരുന്നിനൊപ്പം അസ്പിഡോസ് പെർമക്യൂ, ലോറോ സെറാസസ്ക്യൂ, അങ്കേറിയ എന്നീ മരുന്നുകളും പ്രതിരോധശേഷി കൂട്ടാൻ സഹായകമാണ്. അഞ്ച് ദിവസം രാവിലെ ആഹാരത്തിന് മുമ്പ് ഓരോ ഗുളിക വീതം കഴിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കാപ്പി കുടിക്കരുതെന്നതു മാത്രമാണ് നിബന്ധന. അസാം സ്വദേശിയായ ഡോ. സ്വരൂപ് റോയിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഹോമിയോ മരുന്നായ ആർസെനിയം ആൽബം 30 കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. കേന്ദ്ര ആയുഷ് മന്ത്രാലയം ഇത് അംഗീകരിച്ചതോടെ കൊവിഡിനെതിരായ ആശ്വാസമരുന്നായി ഇത് മാറി. ശരീരകോശങ്ങളെ വൈറസ് ആക്രമിക്കുമ്പോൾ അത്... read more...
വാ​ഴ​യി​ല​യി​ൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യരഹസ്യങ്ങൾ
വാ​ഴ​യി​ല​യി​ൽ​ ​പൊ​തി​ഞ്ഞ​ ​ചോ​റ് ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​രു​ചി​യാ​ണ്.​ ​സ​ദ്യ​യ്‌​ക്കും​ ​പൊ​തി​ച്ചോ​റി​നും​ ​ഇ​ല​യ​ട​ യു​ണ്ടാ​ക്കാ​നും​ ​ന​മ്മ​ൾ​...
3 Yaers ago
പ്രസവാനന്തര സംരക്ഷണം
പ്രസവാനന്തരം സ്ത്രീയുടെ ശാരീരിക മാനസിക നില, നവജാതശിശുവിനെ പോലെ തന്നെ അതിമൃദുലമായിരിക്കും. അതിനാല്‍ അമ്മയ്ക്കും കുഞ്ഞിനും വളരെ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. ആയുര്‍വേദ...
3 Yaers ago
ഭക്ഷണക്രമത്തിലൂടെ ആസ്ത്മയെ ശമിപ്പിക്കാം
ശ്വാസകോശ നാളികളിലെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്ത്മ. അലർജി മൂലവും പാരമ്പര്യ ഘടകങ്ങളുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. പൊടി,​ തണുപ്പ്...
3 Yaers ago
അതിരുവിടുന്ന മാനസിക പിരിമുറുക്കം
ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ മാനസികാരോഗ്യത്തിന്റെ കാര്യവും ശ്രദ്ധിക്കണമെന്ന് തിരക്കിനിടയില്‍ പലരും മറന്നു പോകുന്നു. ഇതാണ് പുരുഷന്മാര്‍ക്കിടയില്‍ മാനസിക...
3 Yaers ago
ഈ​ന്ത​പ്പ​ഴം​
വി​ള​ർ​ച്ച​യ​ക​റ്റാ​നും​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഈ​ന്ത​പ്പ​ഴം​ ​മി​ക​ച്ച​താ​ണെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ഇ​തി​നു​ ​പു​റ​മേ​ ​സൗ​ന്ദ​ര്യം​...
3 Yaers ago
ജീവിതശൈലി
എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കേണ്ടത് വളരെ അത്യാവശ്യണ്. 'ആയുഷ:പാലനം വേദം ആയുർവേദ' എന്ന ആയുസ്സിനെ...
3 Yaers ago
ആരോഗ്യ-സൗന്ദര്യ സംരക്ഷണം
ആരോഗ്യ-കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. ഭക്ഷണം, പാരമ്ബര്യം, ജീവിതരീതികള്‍, രോഗങ്ങള്‍ തുടങ്ങി തടി കൂടാനുള്ള കാരണങ്ങള്‍ പലതാണ്. തടി കൂടിയാല്‍...
3 Yaers ago
മുലയൂട്ടൽ സൗന്ദര്യത്തെ ബാധിക്കുമോ ?
പ്രസവിച്ചാൽ തന്റെ സൗന്ദര്യം നശിക്കും, ശരീരമാകെ ഭാരം കൂടി തന്റെ ശരീരഭംഗി നഷ്ടപ്പെടും എന്ന് വിശ്വസിക്കുന്ന ചില സ്ത്രീകളുമുണ്ട്. ആ കാരണം കൊണ്ട് അബോർഷൻ ചെയ്ത ഭാര്യയേയും...
3 Yaers ago
കണ്ണിന്റെ സംരക്ഷണം
ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂ ട്ടാണ് . കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ പറയാം. വിശദമായ...
3 Yaers ago
സുഖ ചികിത്സ അഥവാ സ്വസ്ഥ ചികിത്സ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും...
3 Yaers ago
പ്രണയം തരുന്ന ഈ ആരോഗ്യ ഗുണങ്ങൾ
ജീവിതത്തിൽ മനസുകൊണ്ടെങ്കിലും പ്രണയിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. പ്രണയം എന്ന അവസ്ഥ നമുക്ക് തരുന്ന മാനസിക സന്തോഷവും സംതൃപ്തിയും അനുഭവിച്ചിട്ടുള്ളവരാവും നമ്മൾ. എന്നാൽ സന്തോഷം...
3 Yaers ago
യോഗ ചെയ്യേണ്ടത് ആവശ്യമോ ?
യോഗ എന്നുള്ളത് കേവലം ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസ്സിനും ശരീരത്തിനും വ്യക്തിത്വവികാസത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. അഷ്ടാംഗ യോഗയില്‍...
3 Yaers ago
തലമുടിയിൽ എണ്ണ പുരട്ടണോ ?
തലമുടിയില്‍ ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്ന് പോലുമില്ലാത്തവരാണ് പലരും. എന്നാല്‍, ഇതെല്ലം മുടിയുടെ...
3 Yaers ago
Wed, October 16, 2019
3 Yaers ago