Sunday, December 1, 2019 3 Yaers ago
Shyam Ponkunnam in Tech
കോളിനും ഡേറ്റയ്ക്കും ചെലവേറും
നിരക്ക് കൂട്ടി ജിയോ,​ എയർടെൽ, വൊഡാഫോൺ-ഐഡിയ ന്യൂ‌ഡൽഹി: പ്രീ-പെയ്‌ഡ് മൊബൈൽ വരിക്കാർക്ക് തിരിച്ചടിയുമായി ടെലികോം കമ്പനികളായ ജിയോയും ഭാരതി എയർടെല്ലും വൊഡാഫോൺ-ഐഡിയയും നിരക്കുകൾ കുത്തനെ കൂട്ടി. പുതിയ നിരക്കുകൾ നാളെ പ്രാബല്യത്തിൽ വരും. മൂന്നു കമ്പനികളും നിലവിലെ കോൾ,​ ഡേറ്റാ പാക്കേജുകളുടെ വില 40 ശതമാനം വരെയാണ് കൂട്ടിയത്. മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള ഓരോ കോളിനും മിനുട്ടിന് ആറുപൈസ വീതം ഈടാക്കുമെന്നും വൊഡാഫോൺ-ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. വിലവർദ്ധന ബാധകമായ രണ്ടു ദിവസം,​ 28 ദിവസം,​ 84 ദിവസം,​ 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പാക്കേജുകളും കമ്പനി അവതരിപ്പിച്ചു. നിലവിൽ 1.5 ജിബി ഡേറ്റ പ്രതിദിനം ലഭ്യമാക്കുന്ന പാക്കേജിന് വൊഡാഫോൺ-ഐഡിയ ഈടാക്കുന്നത് 199 രൂപയാണ്. പുതിയ പാക്കേജിന് വില 249 രൂപ. വർദ്ധന 25 ശതമാനം. വൊഡാഫോൺ-ഐഡിയ,​ ഭാരതി എയർടെൽ എന്നിവ പ്രഖ്യാപിച്ച വില വർദ്ധന നാളെ നിലവിൽ വരും. കോൾ,​ ഡേറ്റ പാക്കേജുകൾക്ക് വില കൂടുന്നത് 42% വരെ.  ജിയോയുടെ വരവോടുകൂടി വരുമാനത്തിലുണ്ടായ ഇടിവും ഉയർന്ന കടബാദ്ധ്യതയും സുപ്രീം കോടതിയുടെ... read more...
ബെല്ലടിച്ചാൽ ഉടൻ ഫോണെടുത്തോളൂ..
മൊബൈൽ സേവന ദാതാക്കൾ റിങ്ങിങ് സമയം കുറയ്‌ക്കുന്നു. ഇതോടെ ഫോൺവിളി സ്വീകരിക്കുന്നതിന്‌ ഇനി വളരെ കുറച്ച് സമയം മാത്രമേ ലഭ്യമാകൂ.    ജോലിക്കാര്യങ്ങൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ ഫോൺ...
3 Yaers ago