Wednesday, May 22, 2024 2 Months ago
Shyam Ponkunnam in Health
വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങള്‍ നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്. മുഖത്തിന് അഴക് നല്‍കുന്നതില്‍ ചര്‍മ്മ സൗന്ദര്യമെന്ന പോലെ ദന്തസൗന്ദര്യത്തിനും കഫത്തിനും ടോണ്‍സ്‌ലൈറ്റിസിനും ആസ്തമയ്ക്കുമൊക്കെ ചില ഔഷധസസ്യങ്ങള്‍ വലിയ പരിഹാരമാണ്. ദന്തരോഗം: നൊങ്ങണം പുല്ലിന്റെ വേര് വായിലിട്ട് ചതയ്ക്കുക. ചവച്ചയുടനെ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പല്ലുകളുടെ തേയ്മാനം: ഇലഞ്ഞിത്തോലുകൊണ്ട് പല്ലുതേച്ചാല്‍ തേയ്മാനം, മോണരോഗം എന്നിവ മാറിക്കിട്ടും. കരിങ്ങാലി, അടയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കര്‍പ്പൂരം, ചുക്ക്, കുരുമുളക്, മുത്തങ്ങ കൂടി പൊടിച്ചെടുത്ത് അത്രതന്നെ കാവിമണ്ണ് (പൂങ്കാവി) ചേര്‍ത്തു പല്ലുതേയ്ക്കാനുള്ള ചൂര്‍ണ്ണം ഉണ്ടാക്കി ഉപയോഗിക്കാം. ടോണ്‍സിലൈറ്റിസ്: നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം... read more...
തൈറോക്‌സിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും...
5 Yaers ago
ജലദോഷത്തിനുള്ള പരിഹാരം ആയുർവേദത്തിൽ
മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു ഓഫീസിലിരിക്കുമ്പോള്‍, അല്ലെങ്കില്‍ വീട്ടില്‍ ടിവി...
5 Yaers ago
വൈറ്റമിന്‍ ഡി - കുറവ് എങ്ങനെ പരിഹരിക്കാം?
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ്. എന്നാല്‍, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍...
5 Yaers ago
വാ​ഴ​യി​ല​യി​ൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യരഹസ്യങ്ങൾ
വാ​ഴ​യി​ല​യി​ൽ​ ​പൊ​തി​ഞ്ഞ​ ​ചോ​റ് ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​രു​ചി​യാ​ണ്.​ ​സ​ദ്യ​യ്‌​ക്കും​ ​പൊ​തി​ച്ചോ​റി​നും​ ​ഇ​ല​യ​ട​ യു​ണ്ടാ​ക്കാ​നും​ ​ന​മ്മ​ൾ​...
5 Yaers ago
പ്രസവാനന്തര സംരക്ഷണം
പ്രസവാനന്തരം സ്ത്രീയുടെ ശാരീരിക മാനസിക നില, നവജാതശിശുവിനെ പോലെ തന്നെ അതിമൃദുലമായിരിക്കും. അതിനാല്‍ അമ്മയ്ക്കും കുഞ്ഞിനും വളരെ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. ആയുര്‍വേദ...
5 Yaers ago
ഭക്ഷണക്രമത്തിലൂടെ ആസ്ത്മയെ ശമിപ്പിക്കാം
ശ്വാസകോശ നാളികളിലെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്ത്മ. അലർജി മൂലവും പാരമ്പര്യ ഘടകങ്ങളുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. പൊടി,​ തണുപ്പ്...
5 Yaers ago
അതിരുവിടുന്ന മാനസിക പിരിമുറുക്കം
ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ മാനസികാരോഗ്യത്തിന്റെ കാര്യവും ശ്രദ്ധിക്കണമെന്ന് തിരക്കിനിടയില്‍ പലരും മറന്നു പോകുന്നു. ഇതാണ് പുരുഷന്മാര്‍ക്കിടയില്‍ മാനസിക...
5 Yaers ago
ഈ​ന്ത​പ്പ​ഴം​
വി​ള​ർ​ച്ച​യ​ക​റ്റാ​നും​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഈ​ന്ത​പ്പ​ഴം​ ​മി​ക​ച്ച​താ​ണെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ഇ​തി​നു​ ​പു​റ​മേ​ ​സൗ​ന്ദ​ര്യം​...
5 Yaers ago
ജീവിതശൈലി
എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കേണ്ടത് വളരെ അത്യാവശ്യണ്. 'ആയുഷ:പാലനം വേദം ആയുർവേദ' എന്ന ആയുസ്സിനെ...
5 Yaers ago
ആരോഗ്യ-സൗന്ദര്യ സംരക്ഷണം
ആരോഗ്യ-കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. ഭക്ഷണം, പാരമ്ബര്യം, ജീവിതരീതികള്‍, രോഗങ്ങള്‍ തുടങ്ങി തടി കൂടാനുള്ള കാരണങ്ങള്‍ പലതാണ്. തടി കൂടിയാല്‍...
5 Yaers ago
മുലയൂട്ടൽ സൗന്ദര്യത്തെ ബാധിക്കുമോ ?
പ്രസവിച്ചാൽ തന്റെ സൗന്ദര്യം നശിക്കും, ശരീരമാകെ ഭാരം കൂടി തന്റെ ശരീരഭംഗി നഷ്ടപ്പെടും എന്ന് വിശ്വസിക്കുന്ന ചില സ്ത്രീകളുമുണ്ട്. ആ കാരണം കൊണ്ട് അബോർഷൻ ചെയ്ത ഭാര്യയേയും...
5 Yaers ago
കണ്ണിന്റെ സംരക്ഷണം
ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂ ട്ടാണ് . കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ പറയാം. വിശദമായ...
5 Yaers ago
സുഖ ചികിത്സ അഥവാ സ്വസ്ഥ ചികിത്സ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും...
5 Yaers ago
Wed, October 16, 2019
5 Yaers ago