Thursday, May 23, 2024 2 Months ago
Shyam Ponkunnam in Leading News
അവസാന പേജ് വരെ വായിക്കേണ്ട ഒരേയൊരു പുസ്തകം
നൂറു വയസ്സു വരെ സന്തോഷവും ഉറപ്പ് ജീവിതത്തിന്റെ അവസാന ദിവസം വരെയും സന്തോഷത്തോടെ ജീവിക്കുന്നതിനെക്കുറിച്ചാണ് 19 വർഷം മുൻപ് എഴുപതാം വയസ്സിൽ ദക്ഷിണകൊറിയൻ ഡോക്ടറും എഴുത്തുകാരനുമായ റീ കുൻ ഹോ എഴുതിയത്. കുട്ടിക്കാലം മുതൽ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ റീയുടെ I Want to Have Fun Till the Day I Die എന്ന പുസ്തകം വായനക്കാർ ഏറ്റെടുത്തു. ഇന്നും ബെസ്റ്റ് സെല്ലറായി വിൽക്കപ്പെടുന്നു. ഇപ്പോൾ 90 ന്റെ പടിവാതിലിൽ ചിരിച്ചുകൊണ്ടുനിൽക്കുന്ന റീ വീണ്ടും പറയുന്നു: If You Live to 100, You Might As Well Be Happy. വയസ്സ് നൂറായാൽ തന്നെ എന്താ. ജീവിതത്തിലെ സന്തോഷം ഇല്ലാതാകില്ല. റീയുടെ പത്താമത്തെ പുസ്തകം. കൊറിയൻ ഭാഷയ്ക്കൊപ്പം ഇംഗ്ലിഷിലും. ദുഃഖിക്കാൻ, നിരാശനാകാൻ, അസ്വസ്ഥതയ്ക്കും ദുരന്ത ചിന്തകൾക്കും ഒട്ടേറെ അവസരമുണ്ടായിട്ടും റീ ശുഭാപ്തി വിശ്വാസത്തെക്കുറിച്ചു തന്നെ വീണ്ടും പറയുന്നു. പ്രായമാകുന്നതിനെ പേടിക്കാതെ സന്തോഷത്തോടെ ഉറ്റുനോക്കുന്നു. മരണം മാറിനിൽക്ക‌ട്ടെ, എനിക്കിനിയും ജീവിക്കണം എന്നു സൗമ്യമായി മന്ത്രിക്കുന്നു. കാരണം... read more...
അധ്വാനത്തിന്റെ വില പഠിപ്പിച്ച അമ്മ
ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണ് ചൊല്ല്. തന്റെ വിജയങ്ങൾക്ക് പിന്നിൽ അമ്മ പകർന്നു നൽകിയ ജീവിത പാഠങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല...
2 Yaers ago
മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു
അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു...
2 Yaers ago
ദ്രൗപദി മുർമു രാഷ്ട്രപതിയായി സ്ഥാനമേറ്റു
ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ്...
2 Yaers ago
യൂറോപ്പ് ഇപ്പോൾ ഒരു തീക്കുണ്ഡം
കാലാവസ്ഥാ വ്യതിയാനം എല്ലാ അര്‍ഥത്തിലും കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പറയുകയും എഴുതുകയും ചെയ്ത ശാസ്ത്രജ്ഞന്മാരോട് പലരും...
2 Yaers ago
മുളകുപൊടിയിൽ കൊടിയ വിഷം ?
കോട്ടയം. കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള...
2 Yaers ago
ചരിത്ര വിജയം ഉറപ്പാക്കി ദ്രൗപദി മുർമു
ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ...
2 Yaers ago
വെടിയേറ്റ ഷിന്‍സോ ആബെ അന്തരിച്ചു
ടോക്കിയോ∙ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) അന്തരിച്ചു. ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക്...
2 Yaers ago
പുതിയ തൊഴിൽ നിയമം ജൂലായ് ഒന്ന് മുതൽ
ന്യൂഡൽഹി: ജൂലായ് ഒന്ന് മുതൽ പുതിയ തൊഴിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സ‌ർക്കാർ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് നിലവിൽ...
2 Yaers ago
കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ...
2 Yaers ago
വാക്‌സിന്‍ നിരസിക്കാനും അവകാശമുണ്ട്
ന്യൂഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള...
2 Yaers ago
ഓപ്പറേഷൻ ഗംഗ – ഹെൽപ്‌ലൈൻ നമ്പരുകൾ
യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പോളണ്ട്, റുമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...
2 Yaers ago
അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു
കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള മകൻ്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി...
2 Yaers ago
കോവിഡ്‌ മാര്‍ഗനിര്‍ദേശം പുതുക്കി
ന്യൂഡല്‍ഹി: കോവിഡ്‌, ഒമിക്രോണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. നേരീയ രോഗലക്ഷണങ്ങളുള്ളവരും ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്‌/ഒമിക്രോണ്‍ രോഗികളും ഇനി മുതല്‍...
3 Yaers ago