Wednesday, January 4, 2023 2 Yaers ago
Shyam Ponkunnam in World News
ഒരു കുട്ടിക്ക് പത്തുലക്ഷം യെൻ; ‘ഓഫറുമായി’ ജപ്പാൻ
‘ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കൂ’ ടോക്കിയോ∙ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്ത് ജപ്പാൻ. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ് നീക്കം. ഗ്രാമത്തിലേക്ക് മാറുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം യെൻ നൽകും. രണ്ടു കുട്ടികളുള്ള കുടുംബം ഗ്രാമത്തിലേക്ക് മാറിയാൽ 30 ലക്ഷം യെൻ ലഭിക്കും. 2019ൽ ആരംഭിച്ച പദ്ധതിക്ക് കീഴിൽ 2027-ഓടെ 10,000 പേർ തലസ്ഥാനമായ ടോക്കിയോയിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 1,184 കുടുംബങ്ങള്‍ ഗ്രാമത്തിലെത്തി. 2020-ൽ 290 ഉം 2019-ൽ 71 ഉം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി. സെൻട്രൽ ടോക്കിയോ മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് വർഷമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ് പദ്ധതിക്ക് അർഹതയുള്ളത്. കുടുംബങ്ങൾ ഗ്രാമപ്രദേശത്ത് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അധിക പിന്തുണയും നൽകും. ധനസഹായം വാങ്ങി ഗ്രാമങ്ങളിൽ ജീവിതം തുടങ്ങുന്നവർ അവിടെ പുതിയ വീടുകളിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും... read more...
പിന്നിലൂടെ വന്ന് മോദിയെ തട്ടിവിളിച്ച് ബൈഡൻ
ഷ്ലോസ് എൽമോ (ജർമനി) ∙ വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയിൽ മറ്റു നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
2 Yaers ago
യുദ്ധവെറിക്കിടെ നിസ്സഹായതയുടെ കാഴ്ച
കീവ്: മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്‍. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി...
2 Yaers ago
പരിഭ്രാന്തരായി ഉക്രൈൻ ജനത
കീവ്(യുക്രൈന്‍): റഷ്യ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നു....
2 Yaers ago
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയാല്‍ പത്ത് ലക്ഷം രൂപ
ഒരു തവണ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയാല്‍ പത്ത് ലക്ഷം രൂപ; ലോകത്തെ 'ബേബി ഫാക്ടറി'യായി യുക്രെയ്ന്‍ 'നിങ്ങള്‍ 18-നും 35-നും ഇടയില്‍ പ്രായമുള്ളവരാണോ? നിങ്ങള്‍ക്ക്...
3 Yaers ago
ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ...
3 Yaers ago
റാഫേൽ ഇന്ത്യയ്‌ക്ക് സ്വന്തം
ബോർദിയോ (ഫ്രാൻസ്): പാകിസ്ഥാനും ചൈനയ്‌ക്കും മുന്നിൽ ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്...
5 Yaers ago
ദാരിദ്ര്യം കണ്ടറിഞ്ഞ് ദാനം നൽകിയ വിമാനം തിരിച്ചുവാങ്ങി
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് യാത്ര ചെയ്യാൻ സൗദി...
5 Yaers ago